o അന്താരാഷ്ട്ര വികലാംഗദിന പരിപാടി പുതുച്ചേരി നിയമസഭാ സ്പീക്കർ എമ്പലം ആർ സെൽവം ഉദ്ഘാടനം ചെയ്തു
Latest News


 

അന്താരാഷ്ട്ര വികലാംഗദിന പരിപാടി പുതുച്ചേരി നിയമസഭാ സ്പീക്കർ എമ്പലം ആർ സെൽവം ഉദ്ഘാടനം ചെയ്തു

 അന്താരാഷ്ട്ര വികലാംഗദിന പരിപാടി പുതുച്ചേരി നിയമസഭാ സ്പീക്കർ എമ്പലം ആർ സെൽവം ഉദ്ഘാടനം ചെയ്തു






അന്താരാഷ്ട്ര വികലാംഗ ദിനത്തോടനുബന്ധിച്ച് മാഹി ഇ.വൽസരാജ് സിൽവർ ജൂബിലി ഹാളിൽ വെച്ച് നടന്ന പരിപാടി  മാഹി   എ എൽ എ രമേശ് പറമ്പത്തിൻ്റെ അധ്യക്ഷതയിൽ പുതുച്ചേരി നിയമസഭാ സ്പീക്കർ ഏമ്പലം ആർ സെൽവം ഉദ്ഘാടനം ചെയ്തു.

വേദിയിൽ വെച്ച് വികലാംഗദിനത്തോടനുബന്ധിച്ച് നടത്തിയ     വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സ്പീക്കർ സമ്മാനങ്ങൾ വിതരണം ചെയ്തു

റീജിയണൽ അഡ്മിനിസ്ട്രേറ്റർ

ഡി. മോഹൻ കുമാർ സ്വാഗതവും,  മാഹി സോഷ്യൽ വെൽഫെയർ ഓഫീസർ ഇൻ-ചാർജ് 

 എസ്. കാർത്തിക് നന്ദിയും പറഞ്ഞു

ഉച്ചയ്ക്ക് ശേഷം ഭിന്നശേഷിക്കാർക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയായ

കരുണ അസോസിയേഷൻ മാഹിയുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി

























Post a Comment

Previous Post Next Post