*അന്തരിച്ചു*
കല്ലാമല ചന്ത്രോത്ത് അനന്തൻ മാസ്റ്റർ (90) അന്തരിച്ചു.
കല്ലാമല യുപി സ്കൂൾ അധ്യാപകനായിരുന്നു.
നവോദയ ഗ്രന്ഥാലയം രൂപീകരിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചു.
ഭാര്യ : നളിനി ടീച്ചർ(കല്ലാമല യു പി സ്കൂൾ റിട്ട. അധ്യാപിക)
മക്കൾ: സുജയ (മദ്രാസ്) , സുധീർ (മസ്ക്കറ്റ്),സലീന (കണ്ണൂർ)
മരുമക്കൾ: ഡോ. പ്രസാദ്, സീന (പുറമേരി ), പി എം ശശിധരൻ
സംസ്കാരം നാളെ 12 മണിക്ക് വീട്ടുവളപ്പിൽ

Post a Comment