o ചിത്ര രചനാ മത്സരം സംഘടിപ്പിക്കുന്നു
Latest News


 

ചിത്ര രചനാ മത്സരം സംഘടിപ്പിക്കുന്നു

 *ചിത്ര രചനാ മത്സരം സംഘടിപ്പിക്കുന്നു.* 



മാഹി റീജിയണൽ ഗവൺമെന്റ് സ്കൂൾ പാരന്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ

ചിത്ര രചനാ മത്സരം സംഘടിപ്പിക്കുന്നു.



2026 ജനുവരി 11 ഞായറാഴ്‌ച മാഹി ടാഗോർ പാർക്കിൽ വെച്ച് രാവിലെ 9.30 മുതൽ

 മയ്യഴിയിലെ സർക്കാർ സ്കൂൾ വിദ്യാർത്ഥികൾക്ക് മാത്രമായാണ് ചിത്ര രചനാ മത്സരം സംഘടിപ്പിക്കുന്നത്.


പ്രി പ്രൈമറി മുതൽ 12 വരെ

ഓരോ ക്ലാസുകൾ തമ്മിലാണ് മത്സരം..

ജാനു തമാശ ഫെയിം

ലിധിലാൽ മുഖ്യാതിഥിയാവും


വിശദ വിവരത്തിനും റജിസ്ട്രേഷനും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക....

 8111 98 1404, 9645025522,

 9995 114813,

 9847 32 5242

Post a Comment

Previous Post Next Post