സംസ്ഥാനതല പോളിയോ വാക്സിൻ
സംസ്ഥാനതല പോളിയോ വാക്സിൻ മാഹിയിൽ മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻ കുമാർ ഉത്ഘാടനം ചെയ്തു. ആരോഗ്യ വകുപ്പ് സപ്യൂട്ടി ഡയറക്ടർ ഡോ.എ.പി.ഇസ്ഹാഖ്, ഡോ.ശ്രീജിത്ത് സുകുമാരൻ, ഡോ.ശില്പ, ബ്രമാവതി,മിനി,ഡെയ്സി,പത്മനാഭൻ,സി.എച്ച്.രജുള എന്നിവർ പങ്കെടുത്തു. ചാലക്കരയിൻ ഡോ.നുസ്ഹത്ത് ജെബിൻ,സന്ധ്യ എന്നിവരും പള്ളൂരിൽ ജി ശ്രീജിത, സി.എച്ച്.ബിന്ദു എന്നിവരും നേതൃത്വം നൽകി.

Post a Comment