ഫുട്ബോൾ ടൂർണമെന്റിൽ വിജയികളായി
പുത്തലം ബ്രദേഴ്സിന്റെ ആഭിമുഖ്യത്തിൽ നടന്ന സുരൻ മാസ്റ്റർ മെമ്മോറിയൽ എവർ ട്രോളിംഗ് ട്രോഫി അണ്ടർ 17 ഫുട്ബോൾ ടൂർണമെന്റിൽ *ഹരിത ഫുട്ബോൾ അക്കാഡമി തിരൂർ* വിജയികളായി. ഫൈനലിൽ വാശിയേറിയ പോരാട്ടത്തിൽ എസ് എം എഫ് എ മാഹിയെ ഒരു ഗോളിന് പരാജയപ്പെടുത്തി വിജയ കിരീടം ചൂടി.
Post a Comment