Home മരണപ്പെട്ടു MAHE NEWS December 16, 2025 0 *മരണപ്പെട്ടു*അഴിയൂർ:കനോത്തു കുനിയിൽ ചീരുഅമ്മയുടെ മകൾ തെക്കെയിൽ ജാനകി (84) മരണപ്പെട്ടു.പരേതനായ ഗോവിന്ദന്റെ ഭാര്യയാണ്.മക്കൾ സുമംഗല, സദാനന്ദൻ, മനോഹരൻ.മരുമക്കൾ ശേഖരൻ ( DRDO (Retd) ബാംഗ്ലൂർ മിനി, ശ്രീജ കോവുമ്മൽ.
Post a Comment