o ഇന്ത്യൻ ഹോക്കി ഫെഡറേഷൻ രൂപീകരിച്ചതിൻ്റെ നൂറാം വാർഷികം ആഘോഷിച്ചു.
Latest News


 

ഇന്ത്യൻ ഹോക്കി ഫെഡറേഷൻ രൂപീകരിച്ചതിൻ്റെ നൂറാം വാർഷികം ആഘോഷിച്ചു.

 ഇന്ത്യൻ ഹോക്കി ഫെഡറേഷൻ രൂപീകരിച്ചതിൻ്റെ നൂറാം  വാർഷികം ആഘോഷിച്ചു.



മാഹി :ഇന്ത്യൻ ഹോക്കി ഫെഡറേഷൻ രൂപീകരിച്ചതിൻ്റെ നൂറാം  വാർഷികം മാഹി  ഹോക്കി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ

  ആഘോഷിച്ചു.വി എൻ  പുരുഷോത്തമൻ  ഗവ. ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിൽ  അഞ്ച് സൈഡ് ഹോക്കി  മത്സരം നടത്തി. ഫുട്ബാളിന്റെ  ഈറ്റില്ലമായ  മാഹിയിൽ  ഹോക്കിക്ക് പുതിയ മാനം നൽകുവാനുള്ള  തീവ്ര ശ്രമത്തിലാണ്  മാഹി ഹോക്കി ക്ലബ്‌ '  2018 ആരഭിച്ചത്  ഹോക്കി  ക്ലബ്ബിൽ നിന്നും മികച്ച ഒരുപിടി നാഷണൽ  യൂണിവേഴ്സിറ്റി  താരങ്ങൾ  ഉയർന്നു  വന്നിട്ടുണ്ട് പുതുചേരി നാഷണൽ   താരങ്ങൾ  ആയ തേജൽ,അനുനന്ദു ,അലോക് , കേരള  താരം  അഭിനദ് യൂണിവേഴ്സിറ്റി  താരങ്ങൾ  ആയ  ജിനോഷ് , ശർഫാൻ, ഷാമിൽ ധീരജ്  എന്നിവർ  മാഹി  ഹോക്കി ക്ലബ്ബിന്റെ  സംഭാവനയാണ്  ദുബായ്  യു ടിഎസ് സി കപ്പിൽ 2-ാംസ്ഥാനം  നേടാനും  ഈ ടീമിന്  സാധിച്ചിട്ടുണ്ട്മുൻ  യൂണിവേഴ്സിറ്റി  താരങ്ങൾ  ആയ റഫ്‌നിദ്,റാഷിദ്‌,ഫാമസ്, മുഹമ്മദ്‌  കാതിം  ഒപ്പം ക്ലബ്‌ സെക്രട്ടറി കുടിയായ  ശരൺ മാസ്റ്റർ എന്നിവരാണ്  ടീമിന്റെ  പരിശീലകർ  അഡ്വക്കേറ്റ്  അശോക്  കുമാർ  ആണ്  ക്ലബ്ബിന്റെ  പ്രസിഡന്റ്‌ 


Post a Comment

Previous Post Next Post