അന്തരിച്ചു
ചൊക്ലി
താഴെ ചൊക്ലി മസ്ജിദിന് സമീപം പരത്തിന്റവിട നൂഹാസിൽ അമ്മമടത്തിൽ സി ടി ബഷീർ (65) അന്തരിച്ചു. പള്ളൂർ സ്വദേശിയാണ്. ഉപ്പ: പരേതനായ എറമു. ഉമ്മ: പരേതയായ ആസിയ. ഭാര്യ: നസീമ. മക്കൾ: നൂഹ ബഷീർ, നൗഫ ബഷീർ. മരുമക്കൾ: മസർ ഹസ്സൻ (തലശേരി), റാഷിദ് (നിടുമ്പ്രം). സഹോദരങ്ങൾ: അബുട്ടി, മൊയ്തു, സഫിയ, പരേതരായ മൂസ, ഉസ്മാൻ.

Post a Comment