*മാഹിയിൽ കടവരാന്തയിൽ അവശനിലയിൽ കണ്ടെത്തിയ ആൾ മരണപ്പെട്ടു*
മാഹി: മാഹി പൂഴിത്തലയിൽ കടവരാന്തയിൽ അവശ നിലയിൽ കണ്ടെത്തിയ ആൾ ആശുപത്രിയിലെത്തിക്കുമ്പോയേക്കും മരണപ്പെട്ടു.
കൊയിലാണ്ടി മുചുകുന്ന് സ്വദേശി അടവിൽ സത്യ(57)നാണ് മരണപ്പെട്ടത്
ഇന്നലെ ഉച്ചയോടെയാണ് മാഹി പൂഴിത്തല ടു ഇൻ വൺ കടയുടെ സമീപം ഒരാൾ അവശനിലയിലുള്ളതായി നാട്ടുകാർ വിളിച്ചറിയിച്ചത്
പോലീസ് എത്തി ഉടൻ മാഹി ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Post a Comment