അന്തരിച്ചു
മയ്യഴി: പന്തക്കൽ ആശാരിക്കണ്ടി 'ശ്രേയസ്സി 'ൽ എ.കെ.ലക്ഷ്മണൻ (82) അന്തരിച്ചു. മർച്ചൻ്റ് നേവിയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ്.
ഭാര്യ: അമ്പലത്താം കണ്ടി ശോഭിത.
മക്കൾ: അരുണിമ (അമേരിക്ക), അഭിലാഷ് ( നാസിക്ക്) മരുമക്കൾ: ഗണാനന്ദ് (അമേരിക്ക), ഡോ.ജൻസി (കോഴിക്കോട്)
സഹോദരങ്ങൾ: സജീന്ദ്രനാഥ്, ജലജ, പുഷ്പ്പലത, മോഹനൻ, പരേതരായ ഭരതൻ, മുകുന്ദൻ.
സംസ്ക്കാരം ഇന്ന് പകൽ 12.30 ന് വിട്ട് വളപ്പിൽ

Post a Comment