അന്തരിച്ചു
തലശ്ശേരി: മാക്കൂട്ടം പുന്നോൽ അമൃത വിദ്യാലയത്തിന് സമീപം ചെറിയത്ത് കോട്ടയിൽ ശാരദ (86) (റിട്ട. അധ്യാപിക, രാമകൃഷ്ണ ഹൈസ്കൂൾ, ഒളവിലം) അന്തരിച്ചു.
മേനപ്രം എൽ.പി. സ്കൂൾ മാനേജരായിരുന്നു.
അച്ഛൻ: പരേതനായ കോട്ടയിൽ കൃഷ്ണൻ മാസ്റ്റർ.
അമ്മ: പരേതയായ നാണി.
ഭർത്താവ് : പരേതനായ കരുണാകരൻ.
മക്കൾ : പി.കെ. ജവഹർ (എസ്.കെ.എം ഡീലർ), പി.കെ.ദിനകർ (ആക്ച്വറി ഇൻഷുറൻസ്), പി.കെ. ജോഹർ. (മറൈൻ എൻജിനിയർ, മുംബൈ).
മരുമക്കൾ : ജ്യോത്സന ജവഹർ (സി.ഇ.ഭരതൻ ഗവ. ഹയർ സെക്കന്ററി സ്കൂൾ, മാഹി), ഇന്ദു ദിനകർ, രേഭ ജോഹർ.
സഹോദരങ്ങൾ : കെ. പുഷ്പവല്ലി, പരേതരായ കോട്ടയിൽ ദാമു മാസ്റ്റർ (മാനേജർ, രാമകൃഷ്ണ ഹൈസ്കൂൾ ഒളവിലം), സി.കെ. ബാലൻ മാസ്റ്റർ (മാനേജർ, രാമാവിലാസം ഹയർ സെക്കന്ററി സ്കൂൾ, ചൊക്ലി), സി.കെ. ശേഖരൻ മാസ്റ്റർ (മാനേജർ, ഒളവിലം നോർത്ത് എൽ പി. സ്കൂൾ), കെ. രാമദാസൻ (മാനേജർ, ഒളവിലം നോർത്ത് എൽ.പി സ്കൂൾ), കെ. പദ്മനാഭൻ (മാനേജർ, ചൊക്ലി യു.പി. സ്കൂൾ) സി.കെ. ജാനകി (മാനേജർ, മേനപ്രം എൽ.പി സ്കൂൾ, സി.കെ. ലീല (മാഹി), കാർത്ത്യായനി (കരിയാട്). സംസ്കാരം വ്യാഴാഴ്ച വൈകുന്നേരം മൂന്നിന് വീട്ടുവളപ്പിൽ

Post a Comment