അന്തരിച്ചു
മാക്കുനി: ഓവുപാലത്തിന് സമീപം കുന്നുമ്മൽ 'റെയിൻ ഡ്രോപ്സി 'ൽ പുഷ്പ (49) അന്തരിച്ചു .
തലശ്ശേരി ലിയോ ലാബ് ജീവനക്കാരിയാണ്. ഭർത്താവ്: പരേതനായ രമേശൻ (ആറാം മൈൽ).അച്ഛൻ: കുഞ്ഞിരാമൻ ( പൊയിലൂർ) അമ്മ: പാർവ്വതി) മകൻ: ആദിത്യൻ (അക്കു) ഓപ്പറേഷൻ സപ്പോട്ടർ ഓർഗൻ/ഐ.ടി.കമ്പനി മാഹി.സഹോദരങ്ങൾ: നിതേഷ് (ദുബായ്), നിർമ്മല (പാനൂർ), ശോഭ (പൊയിലൂർ), നീത ( കുറുവന്തേരി)

Post a Comment