o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു

*മരണപ്പെട്ടു* 




മാഹി പൂഴിത്തല ചെറുവത്ത് റോഡിൽ സായൂജ്യയിൽ  ഗീത കെ സി (68)കോയമ്പത്തൂരിൽ മരണപ്പെട്ടു.
ഭർത്താവ് :മോഹനൻ മാഹി കോളേജ് മുൻ അധ്യാപകൻ
പരേതരായ കുഞ്ഞിക്കോരൻ്റെയും ദേവൂട്ടിയുടെയും മകളാണ്
മകൾ: സായ്ന ദേവി കോയമ്പത്തൂർ
മരുമകൻ: സജിൻ (കോയമ്പത്തൂർ)

സഹോദരങ്ങൾ:കനകരാജ് (ചെന്നൈ), റീത്ത (ബാങ്ഗ്ളൂർ), ജയരാജ് (ഡൽഹി) , ഡോ. പ്രേമരാജ് (ജിപ്മർ പുതുച്ചേരി) പരേതനായ വത്സരാജ്

ശവസംസ്കാരം ഇന്ന് വൈകീട്ട് 4 മണിക്ക് മാഹി കുന്നുമ്മൽ വാതക ശ്മശാനത്തിൽ നടക്കും

Post a Comment

Previous Post Next Post