o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



മയ്യഴി: മൂലക്കടവ് മിനി സ്റ്റേഡിയത്തിന് സമീപം 'വസന്ത'ത്തിൽ എം.കെ.വസന്തകുമാരി (81) അന്തരിച്ചു.

 ഭർത്താവ് പരേതനായ കല്ലായി നാരായണൻ. (നാണു കമ്പൗണ്ടർ ). 

മക്കൾ: വിനോദ് കുമാർ (ഓസ്ട്രേലിയ), വിനീത് കുമാർ (ജീവനക്കാരൻ ,എക്സൽ പബ്ലിക്ക് സ്ക്കൂൾ, മാഹി ), സുരജ ബേബി, ബിന്ദു.

സഹോദരങ്ങൾ: എം.കെ. രമാവതി, എം.കെ.ഗിരിജൻ, എം.കെ.രമേശൻ ,പരേതനായ എം.കെ രവീന്ദ്രൻ (വിമുക്ത ഭടൻ) സംസ്ക്കാരം വ്യാഴാഴ്ച്ച രാവിലെ 11ന് മാഹി പൊതു ശ്മശാനത്തിൽ

Post a Comment

Previous Post Next Post