നിര്യാതനായി*
ചാലക്കര വയൽ പുന്നോൽ റോഡിൽ വൈശാഖ് ഭവനിൽ താമസിക്കും പള്ളൂർ സബ്ബ് സ്റ്റേഷനു സമീപത്തുള്ള മീത്തലെ വീട്ടിൽ വിനോദ് കുമാർ (59) നിര്യാതനായി. ( സ്റ്റാഫ്, വി.എൻ. പുരുഷോത്തമൻ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ, പള്ളൂർ) പരേതനായ ഒതയോത്ത് ദാമോധരൻ നമ്പ്യാരുടെയും മീത്തലെ വീട്ടിൽ പ്രേമവല്ലിയുടെയും മകനാണ്. ഭാര്യ: പ്രസന്ന കുമാരി മേലന്തൂർ. മകൻ: പ്രയാഗ് (ബാംഗ്ലൂർ). മരുമകൾ: അഞ്ജന (വയനാട്). സഹോദരങ്ങൾ: സുരേഷ് കുമാർ (വിമുക്തഭടൻ, റിട്ട.മാഹി പോലീസ്), ലീന, മനോജ് കുമാർ (പോൺടെക്സ്). സംസ്ക്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് ചാലക്കരയിലെ വീട്ടു വളപ്പിൽ.

Post a Comment