o പീഡന കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിനെ അറസ്റ്റ് ചെയ്യുക: ബിജെ പി
Latest News


 

പീഡന കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിനെ അറസ്റ്റ് ചെയ്യുക: ബിജെ പി

 പീഡന കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിനെ അറസ്റ്റ് ചെയ്യുക: ബിജെ പി




മാഹി:പീഡന കേസിൽ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ രാഹുൽ മാങ്കൂട്ടത്തിനെ ഉടനെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ മാഹിയിൽ പ്രകടനം നടത്തി.


മണ്ഡലം പ്രസിഡണ്ട് പി.പ്രഭീഷ് കുമാർ സംസ്ഥാന സമിതിയംഗം എ.ദിനേശൻ, മണ്ഡലം സിക്രട്ടറിമാരായ എം. മഗനീഷ്, കെ.എം. ത്രിജേഷ്, കെ. ഷാജിന എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post