o അന്തരിച്ചു
Latest News


 

അന്തരിച്ചു

 *അന്തരിച്ചു* 



മാഹി: പാറക്കൽ ശ്രീ കുറുമ്പ ക്ഷേത്രത്തിന് സമീപം  കളത്തിൽ ഹൗസിൽ ലക്ഷ്മി (69) അന്തരിച്ചു

പരേതരായ ശങ്കരൻ മാധവി ദമ്പതികളുടെ മകളാണ്

അവിവാഹിതയാണ്

സഹോദരങ്ങൾ: പ്രേമി,കൃഷ്ണൻ (ശ്രീലക്ഷ്മി ലിക്കേർസ്) പരേതരായ നാണു ,ശ്രീധരൻ, രോഹിണി,ബാലൻ, പുരുഷോത്തമൻ,

ശവസംസ്കാരം : നാളെ ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് മാഹി പൊതുശ്മശാനത്തിൽ

Post a Comment

Previous Post Next Post