o വെള്ളിയാങ്കല്ലിനോട് കരിമ്പാറകൾ പറഞ്ഞ കഥ " പുസ്തക പ്രകാശനം നാളെ
Latest News


 

വെള്ളിയാങ്കല്ലിനോട് കരിമ്പാറകൾ പറഞ്ഞ കഥ " പുസ്തക പ്രകാശനം നാളെ

 *"വെള്ളിയാങ്കല്ലിനോട് കരിമ്പാറകൾ പറഞ്ഞ കഥ " പുസ്തക പ്രകാശനം നാളെ* 



മാഹിയിലെ യുവ കഥാകൃത്ത് വിജേഷ് പുത്തലം എഴുതിയ 

വെള്ളിയാങ്കല്ലിനോട് ' കരിമ്പാറകൾ പറഞ്ഞ കഥ എന്ന കൃതിയുടെ  

 പ്രകാശനം നാളെ  വൈകുന്നേരം 4 മണിക്ക് മാഹി ശ്രീ നാരായണ ബി.എഡ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും

പ്രകാശനകർമ്മം

എഴുത്തച്ഛൻ പുരസ്കാരം നേടിയ മയ്യഴിയുടെ കഥാകാരൻ എം മുകുന്ദൻ, യുവ എഴുത്തുകാരി  കുമാരി കെ മേഘ്ന‌യ്ക്ക് നല്കി നിർവ്വഹിക്കുന്നു


കവിയും,ചരിത്രകാരനുമായ  രാജാറാം തൈപ്പള്ളി പുസ്തകപരിചയം നടത്തും

Post a Comment

Previous Post Next Post