*പതാക ദിനം*
ഡിസംബർ 31 മുതൽ ജനുവരി 4 വരെ വിശാഘപട്ടണത്ത് നടക്കുന്ന CITU ദേശിയ സമ്മേളനത്തിന്റെ പതാക ദിനം CITU വിന്റെ നേതൃത്വത്തിൽ മാഹിയിൽ ആചരിച്ചു. മാഹിയിൽ ഹാരിസ് പരന്തിരാട്ട് പതാക ഉയർത്തി. പള്ളൂരിൽ പ്രതീശൻ പതാക ഉയർത്തി. വി.ജയബാലു, വി സുരൻ, പ്രണവ്, കെ കെ ദാമോദരൻ എന്നിവർ നേതൃത്വം നൽകി.
Post a Comment