o നിര്യാതയായി
Latest News


 

നിര്യാതയായി


നിര്യാതയായി



പള്ളൂർ തെക്കയിൽ രാജലക്ഷ്മി (68) മധുരയിൽ നിര്യാതയായി. പരേതരായ നാണുവിൻ്റെയും തെക്കയിൽ കൗസുവിൻ്റെയും മകളാണ്. സഹോദരങ്ങൾ: ഹരിസുതൻ (ജോത്സ്യൻ) ജയലക്ഷമി, ധനലക്ഷമി, പരേതരായ സ്വാമിനാഥൻ, മധുസുതൻ, വിജയലക്ഷമി. സംസ്കാരം നാളെ (9/11/25) രാവിലെ 7 മണിക്ക് മധുരയിൽ നടക്കും.


Post a Comment

Previous Post Next Post