Home ബൈപ്പാസ് റോഡ് പ്രകാശപൂരിതമാവും MAHE NEWS November 08, 2025 0 *ബൈപ്പാസ് റോഡ് പ്രകാശപൂരിതമാവും*അഴിയൂർ : മാഹി മുഴപ്പിലങ്ങാട് ബൈപ്പാസിൽ അഴിയൂർ ഭാഗത്ത് സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചു തുടങ്ങിഈ ഭാഗത്ത് സ്ട്രീറ്റ് ലൈറ്റുകൾ ഇല്ലാത്തതും, നിരീക്ഷണ ക്യാമറകൾ ഇല്ലാത്തതുമായി പരാതികൾ ഉയർന്നിരുന്നു
Post a Comment