*ശുചീകരണ പ്രവർത്തനം നടത്തി പോലീസ്*
മാഹി: മൂലക്കടവ് ജംഗ്ഷനിൽ ശുചീകരണ പ്രവർത്തനം നടത്തി മാതൃകയായി പന്തക്കൽ പോലീസ്
റോഡരിൽ കാട് പിടിച്ച് കിടന്നത് മൂലം കാൽനടയാത്രക്കാർക്കും വാഹനയാത്രികർക്കും വിദ്യാർത്ഥികൾക്കും ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു
പന്തക്കൽ പോലീസ് സബ് ഇൻസ്പക്ട്ർ ഹരിദാസിൻ്റെ നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ സ്റ്റേഷനിലെ മുഴുവൻ പോലീസുകാരും പങ്കാളികളായി



Post a Comment