o കൊള്ളുമ്മൽ JBS പെരിങ്ങാടി വിജയാഹ്ലാദ റാലി സംഘടിപ്പിച്ചു.
Latest News


 

കൊള്ളുമ്മൽ JBS പെരിങ്ങാടി വിജയാഹ്ലാദ റാലി സംഘടിപ്പിച്ചു.

കൊള്ളുമ്മൽ JBS പെരിങ്ങാടി വിജയാഹ്ലാദ റാലി സംഘടിപ്പിച്ചു.



സ്കൂൾ കലോത്സവത്തിൽ ചൊക്ലി സബ്ജില്ല LP വിഭാഗത്തിൽ പങ്കെടുത്ത എല്ലാ വിഭാഗത്തിലും എ ഗ്രേ ടോടെ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ കൊള്ളുമ്മൽ JBS ലെ വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും പ്രദേശവാസികളുമടക്കം നൂറുക്കണക്കിന് പേർ ചെണ്ടമേളത്തോടെയുള്ള റാലിയിൽ പങ്കെടുത്തു. പ്രധാന അദ്ധ്യാപകൻ അജേഷ് , സലീം, ഷാജി കൊള്ളുമ്മൽ, സുഭാഷ് ഒ വി , അസ്ലം TH, സാബിർ കിഴക്കയിൽ, PTA പ്രസിഡണ്ട് ശ്രീഷ മനോജ് എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post