നിര്യാതനായി
മാഹി:പന്തക്കൽ മണിക്കാം പോയിൽ ക്ഷേത്രത്തിന് സമീപം വൈഭവിൽ സി. എച്. വേലായുധൻ (72) നിര്യാതനായി.
പുതുച്ചേരി സെക്രട്ടേറിയറ്റിൽ ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റായി വിരമിച്ചതാണ്.
മാഹി ഗവണ്മെന്റ് എംപ്ലോയീസ് അസോസിയേഷന്റെയും കൌൺസിൽ ഓഫ് സർവീസ് ഓർഗാനൈ സേഷന്റെയും പ്രസിഡന്റ് ആയിരുന്നു.
ഭാര്യ: എൻ ഭാർഗവി ( അധ്യാപിക, തിരുവാൽ യൂ. പി. സ്കൂൾ, പാനൂർ )
മകൻ: വിഭാത്,
സഹോദരങ്ങൾ: ലക്ഷ്മി (പന്തക്കൽ ), പരേതനായ ശങ്കരൻ, ജാനകി ( നിട്ടൂർ ) ശ്രീധരൻ (പന്തക്കൽ, റിട്ടേഡ് എം. ഇ. എസ്), പരേതനായ രാമകൃഷ്ണൻ, രമണി ( കുട്ടിമാകൂൽ), രാധ (പൊന്ന്യം ) കമല (അഴിയൂർ ).
സംസ്കാരം നാളെ (11 നവംബർ) രാവിലെ 10:30ന് വീട്ടു വളപ്പിൽ

Post a Comment