അന്തരിച്ചു
മയ്യഴി: പന്തക്കൽ കുന്നുമ്മൽപ്പാലത്തിന് സമീപം മീത്തലെ പീടികയിൽ 'രാമനിലയ'ത്തിൽ ലക്ഷ്മി (70) അന്തരിച്ചു. ഭർത്താവ്: രാമദാസൻ (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ, കണ്ണൂർ) മക്കൾ: വിപിൻ ദാസ് (വ്യാപാരി, പാനൂർ), ബ്രിജിൽ ദാസ് (വ്യാപാരി, പളളൂർ), ബിനിൽ ദാസ് (കുവൈറ്റ്) മരുമക്കൾ: രേഷ്മ, വിജിഷ, രേണുക .സഹോദരങ്ങൾ: ബാലൻ, രവീന്ദ്രൻ, ചന്ദ്രൻ (മൂവരും പളളൂർ), നാരായണൻ (കവിയൂർ), രാജൻ (എറണാകുളം), സുരേന്ദ്രൻ (പന്തക്കൽ), ഓമന (കോഴിക്കോട്), പരേതനായ കുഞ്ഞിരാമൻ.സംസ്ക്കാരം ബുധനാഴ്ച്ച രാവിലെ 10ന് വീട്ടു വളപ്പിൽ

Post a Comment