o ന്യൂമാഹി ഗ്രാമപഞ്ചായത്തിൽ മത്സരിക്കുന്ന വിവിധ മുന്നണികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും സ്ഥാനാർഥികൾ (എൽഡിഎഫ്, യു.ഡി.എഫ്, ബിജെപി, വെൽഫെയർ, എസ്ഡിപിഐ, സ്വതന്ത്രർ / വിമതർ).
Latest News


 

ന്യൂമാഹി ഗ്രാമപഞ്ചായത്തിൽ മത്സരിക്കുന്ന വിവിധ മുന്നണികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും സ്ഥാനാർഥികൾ (എൽഡിഎഫ്, യു.ഡി.എഫ്, ബിജെപി, വെൽഫെയർ, എസ്ഡിപിഐ, സ്വതന്ത്രർ / വിമതർ).

 ന്യൂമാഹി ഗ്രാമപഞ്ചായത്തിൽ മത്സരിക്കുന്ന വിവിധ മുന്നണികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും സ്ഥാനാർഥികൾ (എൽഡിഎഫ്, യു.ഡി.എഫ്, ബിജെപി, വെൽഫെയർ, എസ്ഡിപിഐ, സ്വതന്ത്രർ / വിമതർ).




വാർഡ് 1.  കുറിച്ചിയിൽ, അബ്ദുൾ നാസർ ആലമ്പത്ത് (സിപിഎം), ശഹദിയ മധുരിമ (മുസ്ലീം ലീഗ്), പി.വികാസ് (ബിജെപി), എ.പി. അർഷാദ് (വെൽഫെയർ), എം. ഫിറോസ് ഖാൻ (ലീഗ് വിമതൻ / സ്വതന്ത്രൻ).


വാർഡ് 2. കരീക്കുന്ന്, വി.മിനി (സിപിഎം), ദിവിത പ്രകാശൻ (കോൺ), ലീന പ്രദീപ് (ബിജെപി).


വാർഡ് 3. ഈയ്യത്തുങ്കാട്, ടി.എ. ഷർമിരാജ് (സിപിഎം), ഷാനു പുന്നോൽ (കോൺ), കെ.പി. സബീഷ് (ബിജെപി).


വാർഡ് 4. ഏടന്നൂർ,

കെ. പ്രീജ (സിപിഎം),

മാടത്തുമ്മൽ ഉമ്മു കുൽസു (കോൺ), അമൃത ബാബുരാജ് (ബിജെപി).


വാർഡ് 5. പെരുമുണ്ടേരി, വി.സജിത (സിപിഎം), എ.സി. രേഷ്മ (കോൺ), കെ.പി.രഞ്ചിനി (ബിജെപി), സജിന (സ്വതന്ത്ര).


വാർഡ് 6. മാങ്ങോട്ടുവയൽ, കെ.പി. ലീല ടീച്ചർ (സിപിഎം),

പി.കെ. സുനിത (കോൺ), എ.സി. ബീന (ബി.ജെ.പി).


വാർഡ് 7. പെരിങ്ങാടി ഗെയിറ്റ്, എ.പി. മിഹാദ് (സിപിഎം), ടി.എച്ച്. അസ്ലം (മുസ്ലീം ലീഗ്), ശശി കൊള പ്രത്ത് (ബിജെപി), മുജീബ് റഹ്മാൻ (വെൽഫെയർ).


വാർഡ് 8. മങ്ങാട്, വൈശാഖ് മുരളീധരൻ (സിപിഎം), സി.ടി. ശശീന്ദ്രൻ (കോൺ), എം.എം. നിപീഷ് (ബിജെപി).


വാർഡ് 9. പള്ളിപ്രം, കെ.എം. സുഗിനേഷ് (സിപിഎം), ഫാത്തിമ കുഞ്ഞിത്തയ്യിൽ (മുസ്ലീം ലീഗ്), രമേശൻ തോട്ടേൻ്റവിടെ (ബിജെപി).


വാർഡ് 10. പെരിങ്ങാടി,

എം. ഫാസില (സിപിഎം), പി.പി. ഹസീന (മുസ്ലീം ലീഗ്), കെ.കെ. സിന്ധു (ബിജെപി).


വാർഡ് 11. ന്യൂമാഹി ടൗൺ, ഷർമില അഫ്സർ (സിപിഎം),

ജുമാന റസാഖ് (കോൺ), ഷർമിന സുനിൽ കുമാർ (ബിജെപി).


വാർഡ് 12. അഴീക്കൽ,

അർജുൻ പവിത്രൻ (സിപിഎം), എ.പി. ബഷീർ (മുസ്ലീം ലീഗ്), പി.പി. സജേഷ് (ബിജെപി), കെ.പി. യൂസഫ് (കോൺ വിമതൻ / സ്വതന്ത്രൻ).


വാർഡ് 13. ചവോക്കുന്ന്, കെ.എം.

അപർണ (സിപിഐ), എം.കെ. റീമ (മുസ്ലീം ലീഗ്), പി.എം. സജിന (ബിജെപി).


വാർഡ് 14. കുറിച്ചിയിൽ കടപ്പുറം, എം.കെ. സെയിത്തു (സിപിഎം), നജ്മ നിസാർ (മുസ്ലീം ലീഗ്), എ.കെ. പ്രസീത (ബിജെപി), പി.സി. ശമീമ (എസ്ഡിപിഐ).

Post a Comment

Previous Post Next Post