സൗജന്യ ഡയബറ്റിക് പാദ രോഗ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു
ലോക പ്രമേഹ ദിനത്തോട് അനുബന്ധിച്ചു പ്രശസ്ത പാദ രോഗ വിദക്തൻ **ഡോക്ടർ അജീർ അഹമ്മദിന്റ നേത്രത്വത്തിൽ വടകര ഡയമണ്ട് ഹെൽത്ത് കെയറിൽ വെച്ച് നവംബർ 23 ഞായറാഴ്ച്ച സൗജന്യ പാദ രോഗ നിർണയ ക്യാമ്പ് നടത്തുന്നു
ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക് മാത്രം
🔸*ഉണങ്ങാത്ത മുറിവുകളാണോ നിങ്ങളുടെ പ്രശ്നം* 🔸
✳️സൗജന്യ പരിശോധനകൾ ✳️
🔸 ഡോക്ടറുടെ പരിശോധന
🔸 സൗജന്യ പാദ പരിശോധന
🔸 സ്പർശന ശേഷി & രക്തയോട്ടം ടെസ്റ്റ്
🔸പ്രമേഹ മുറിവുകൾക്കുള്ള പരിശോധന
🔸podia സ്കാൻ.
🔸ഡയബറ്റിക് ന്യൂറോപ്പതി സ്‌ക്രീനിംഗ്.
🔸ABI ടെസ്റ്റ്
ബുക്കിങ്ങിനു വിളിക്കുക
9207870001
9207870003

Post a Comment