അറിയിപ്പ്
ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിധി പ്രകാരം മുനിസിപ്പാലിറ്റിയുടെ പരിധിയിൽ വരുന്ന വാർഡുകളിൽ തെരുവ് നായകൾക്ക് നിർദിഷ്ട തീറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കേണ്ടതായിട്ടുണ്ട്. പ്രസ്തുത തീറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കേണ്ട സ്ഥലങ്ങൾ നിർണ്ണയിക്കുന്നതിലേക്കായി പൊതുജനങ്ങളുടെയും, റെസിഡൻസ് അസ്സോസിയേഷനുകളുടെയും മറ്റും അഭിപ്രായങ്ങളും നിർദ്ധേശങ്ങളും 25.11.2025 12.00 മണി വരെ മുനിസിപ്പൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

Post a Comment