o പ്രതിഷേധപ്രകടനം നടത്തി
Latest News


 

പ്രതിഷേധപ്രകടനം നടത്തി

 

പ്രതിഷേധപ്രകടനം നടത്തി



*കേന്ദ്ര ഗവ: വിജ്ഞാപനം ചെയ്ത ലേബർ കോഡ് നിയമം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ന്യൂമാഹിയിൽ സി.ഐ.ടി.യു. കർഷകസംഘം' കർഷക   തൊഴിലാളി യൂണിയൻ എന്നിവയുടെ ആഭിമുഖ്യത്തിൽ സംയുക്തമായി ന്യൂമാഹി ടൗണിൽ നടത്തിയ പ്രതിഷേധപ്രകടനത്തിൽ വി.കെ.രതനാകരൻ്റെ അദ്ധ്യക്ഷതയിൽ :CITU തലശ്ശേരി ഏറിയാ വെ: പ്രസിഡൻ്റ്  എസ്.കെ.വിജയൻ ഉദ്ഘാടനം ചെയ്തു.  പി.പി. രജ്ഞിത്ത്. എ.കെ. സിദ്ധിക്ക്. കെ സിജു എന്നിവർ സംസാരിച്ചു. ന്യൂമാഹി ടൗണിൽ വെച്ച് ലേബർ കോഡിൻ്റെ പതിപ്പ് കത്തിച്ചു കൊണ്ട് പ്രതിഷേധിച്ചു*

Post a Comment

Previous Post Next Post