*ജി ജെ ബി. സ്‌കൂളിൻ്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം നടന്നു*
അഴിയൂർ :അഴിയൂർ ഗ്രാമ പഞ്ചായത്തിലെ 112 ഓളം വർഷം പഴക്കമുള്ള ജി ജെ ബി സ്കൂൾ നവീകരണ പ്രവൃത്തി ഉദ്ഘാടനം
വടകര എം എൽ എ കെ.കെ. രമ നിർവഹിച്ചു
35 ലക്ഷം രൂപയാണ് ഇതിനായി പഞ്ചായത്ത് വകയിരുത്തിയത്
അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മറിൻ്റെ അധ്യക്ഷതയിൽ
ചോമ്പാല എ.ഇ.ഒ
സ്വപ്‌ന ജൂലിയറ്റ് മുഖ്യാതിഥിയായി.
അഴിയൂർ ഗ്രാമപപഞ്ചായത്ത് വൈസ് പ്രസിഡണ്ട്,
തോട്ടത്തിൽ ശശിധരൻ,
വികസനകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിഷ ആനന്ദ സദനം,
ആരോഗ്യ വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രമ്യ കരോടി,
ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ
റഹീം പുഴക്കൽ പറമ്പത്ത്,
സ്കൂൾ പി ടി എ പ്രസിഡണ്ട്
സാലിം പുനത്തിൽ,
യു.എ. റഹീം, സജീവൻ. സി.എച്ച്,
പി. ശ്രീധരൻ, ബാബുരാജ്. പി, രാജൻ. കെ.വി, പ്രകാശൻ. വി.പി,അജിത്കുമാർ. ടി,ശ്രീധരൻ കൈപ്പാട്ടിൽ,
പ്രമോദ്. കെ.പി,സമീർ കുനിയിൽ,പ്രദീപ് ചോമ്പാല,ഇബ്രാഹിം. വി.പി,റഫീഖ് അഴിയൂർ,
ഷുഹൈബ് അഴിയൂർ,
മുൻ എച്ച്.എം സവിത ടീച്ചർ എന്നിവർ സംസാരിച്ചു
. ജനപ്രതിനിധികൾ, വിവിധ കക്ഷിരാഷ്ട്രീയ പ്രതിനിധികൾ, രക്ഷിതാക്കൾ, പൗരപ്രമുഖർ, നാട്ടുകാർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു
അഴിയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി തൗസീഫ്, വി സ്വാഗതവും, ഹെഡ്മിസ്ട്രസ് ബിന്ദു. എം. നന്ദിയും പറഞ്ഞു








Post a Comment