താളം തെറ്റിയ ശുചീകരണത്തിൽ മയ്യഴിക്ക് മാറ്റമോ? നാറ്റമോ?
മാഹി : മൂലക്കടവ് പന്തക്കൽ ഭാഗത്ത് നഗര ശുചീകരണം ആഴ്ചയിൽ മൂന്ന് ദിവസം മാത്രമായി ചുരുക്കിയിരിക്കുകയാണ്പുതിയ കരാറുകാരൻ തന്മൂലം പ്രദേശത്ത് മാലിന്യങ്ങൾ അടിഞ്ഞു കൂടുകയാണ് പ്രദേശവാസികൾക്കും കച്ചവട സ്ഥാപനങ്ങൾക്കും മാലിന്യം പ്രശ്നമായി മാറിക്കൊണ്ടിരിക്കുന്നു മുൻപ് ദിവസവും നഗര ശുചീകരണം നടത്തിയ സ്ഥലത്താണ് പുതിയ കരാറുകാരന്റെ ഈയൊരു പ്രവർത്തി നടക്കുന്നത് ഭാരതത്തിൽ സേച്ച ഭാരത് പദ്ധതിയിലെ കൂടി മാലിന്യമുക്ത ഭാരതം നടപ്പിലാക്കി വരുമ്പോൾ മാഹിയിൽ ഒരു പ്രദേശത്ത് കരാറുകാരന്റെ അനാസ്ഥകൊണ്ട് ഒരു നഗരത്തിൽ കച്ചവടക്കാരും പ്രദേശ നിവാസികളും ബുദ്ധിമുട്ടുകയാണ് അധികാരികളുടെ കണ്ണ് തുറക്കുവാൻ വേണ്ടി പ്രദേശവാസികളും കച്ചവടക്കാരും സമരപരിപാടികൾ ആസൂത്രണം ചെയ്യുകയാണ്

Post a Comment