നിര്യാതനായി
മാഹി :വളവിൽ അയ്യപ്പ ക്ഷേത്രത്തിന് സമീപം പുഷ്പരാജ് നിവാസിൽ പരേതനായ ശ്രീധരൻ-ദാക്ഷായണി ദമ്പതികളുടെ മകൻ നകുലൻ (തമ്പി) 50, നിര്യാതനായി
ഭാര്യ: പ്രജിത
മക്കൾ: നവ്യ, തുഷാർ
സഹോദരങ്ങൾ. സുനിൽ, സുഷമ, ലത, മഹിജ
ശവസംസ്കാരം നാളെ 29 ന് പകൽ 11 മണിക്ക് പൂഴിത്തല സമുദായ ശ്‌മശാനത്തിൽ നടക്കും
Post a Comment