പുസ്തകം പ്രകാശനം ചെയ്തു
മാഹി പന്തക്കൽ സ്വദേശി പ്രേംചന്ദ് ചെറിയത്തിൻ്റെ, Subjective Reflections, മഹാപ്രസ്ഥാനികം ധർമ്മരാജം, ഗ്രാമവധു എന്നീ പുസ്തകങ്ങൾ പാഠഭേദം എഡിറ്റർ മൃദുലാദേവി നവാഗത സംവിധായിക ആഷാ അഭിലാഷിന് നൽകി Goa IFFI Venue വിൽ വെച്ച് പ്രകാശനം ചെയ്തു.
Post a Comment