*ഇ.വി.പത്മനാഭൻ മാസ്റ്റർ അനുസ്മരണം നടത്തി*
പ്രമുഖ ഗാന്ധിയനും അധ്യാപക സംഘടന നേതാവുമായിരുന്ന ഇ.വി.പത്മനാഭൻ മാസ്റ്റർ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. അനുസ്മരണ യോഗം കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻ ചെയർമാൻ കെ.ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.എസ്.ഒ പ്രസിഡണ്ട് ജെയിംസ്.സി.ജോസഫ് അധ്യക്ഷത വഹിച്ചു. കെ.ചന്ദ്രൻ, പൊത്തങ്ങാട് രാഘവൻ, കെ.എം.പവിത്രൻ, കെ.രവീന്ദ്രൻ, കെ.സുരേഷ്, പി.വി.മധു,എൻ മോഹനൻ, കെ. പ്രശോഭ് എന്നിവർ നേതൃത്വം നൽകി.

Post a Comment