o മുസ്ലീംലീഗ് ഗ്രീൻ ഫോർട്ട് ശാഖാ മീറ്റിംഗ് സംഘടിപ്പിച്ചു.
Latest News


 

മുസ്ലീംലീഗ് ഗ്രീൻ ഫോർട്ട് ശാഖാ മീറ്റിംഗ് സംഘടിപ്പിച്ചു.

 മുസ്ലീംലീഗ് ഗ്രീൻ ഫോർട്ട് ശാഖാ മീറ്റിംഗ് സംഘടിപ്പിച്ചു.



അഴിയൂർ:പത്തൊമ്പതാം വാർഡ് (ഗ്രീൻ ഫോർട്ട് ശാഖ ) കമ്മിറ്റി മീറ്റിംഗ് പ്രസിഡണ്ട് ആ ബൂട്ടി ഹാജിയുടെ അധ്യക്ഷതയിൽ വടകരമണ്ഡലം സെക്രട്ടറി  ഇ.ടി.അയ്യൂബ് ഉൽഘാടനം ചെയ്തു.ആയിഷ ഉമ്മർ , ടി.സി.എച്ച് അബൂബക്കർ ഹാജി, പി.പി.റഹീം, ടി.സി.എച്ച് ജലീൽ , പി.കെ. കാസിം, സഫീർ പുല്ലമ്പി, ഐസം ഇസ്മായിൽ, മഹമൂദ് ഫനാർ, കെ.കെ. അഷ്റഫ്, സുബൈർ പാലക്കൂൽ,സൈനുദ്ദീൻ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post