o ഭിന്നശേഷിക്കാർക്കുള്ള സൗജന്യ ലൈഫ് ലൈൻ ഉപകരണങ്ങൾ വിതരണം ചെയ്തു
Latest News


 

ഭിന്നശേഷിക്കാർക്കുള്ള സൗജന്യ ലൈഫ് ലൈൻ ഉപകരണങ്ങൾ വിതരണം ചെയ്തു

 *ഭിന്നശേഷിക്കാർക്കുള്ള സൗജന്യ ലൈഫ് ലൈൻ ഉപകരണങ്ങൾ വിതരണം ചെയ്തു.*



പുതുച്ചേരി കോർപ്പറേഷൻ ഫോർ ദ ഡെവലപ്മെൻറ് ഓഫ് വുമൺ ആൻഡ് ഡിഫറൻറ് പെർസൻ,വികലാംഗ ശാക്തീകരണ മന്ത്രാലയത്തിന് കീഴിലുള്ള അലിംകോയുടെയും സംയുക്ത ആഭിമുഖ്യത്തിൽ മാഹിയിലെ ഭിന്നശേഷികാർക്ക് സൗജന്യ ലൈഫ് ലൈൻ ഉപകരണങ്ങൾ വിതരണം ചെയ്തു .

മാഹി ഇ.വത്സരാജ് സിൽവർ ജൂബിലി ഹാളിൽ വെച്ച് നടന്ന ചടങ്ങ്

 മാഹി എംഎൽഎ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു.

റീജിയണൽ അഡ്മിനിസ്ട്രേറ്റർ ഡി മോഹൻകുമാർ അധ്യക്ഷത വഹിച്ചു.


 അലിംകോ സീനിയർ മാനേജർ അശോക് കുമാർ മുഖ്യഭാഷണം നടത്തി.

സാറ്റ്ലൈറ്റ് സർവീസ് ന്യൂസ്‌ സ്പേസ് ഇന്ത്യ ലിമിറ്റഡ് ചിഫ് മാനേജർ നിലഞ്ചൻ റൗത് ആശംസ നേർന്നു


മാനേജിംഗ് ഡയറക്ടർ പി.ശാന്തി സ്വാഗതവും സോഷ്യൽ വെൽഫെയർ ഓഫീസർ കാർത്തിക് നന്ദിയും പറഞ്ഞു



Post a Comment

Previous Post Next Post