അന്തരിച്ചു
മാടപ്പീടിക: ചെള്ളത്ത് മടപ്പുരക്ക് സമീപം ചെള്ളത്ത് മീത്തൽ ടി.എം. രോഹിണി (74) അന്തരിച്ചു.
അച്ഛൻ: പരേതനായ തയ്യിൽ മുല്ലോളി കൃഷ്ണൻ.
അമ്മ: പരേതയായ ബാച്ചി.
ഭർത്താവ്: പരേതനായ എം.പി. ഗോപാലൻ.
മക്കൾ: രേഖ, ഉദയകുമാർ (ദുബായ്), സീന.
മരുമക്കൾ: സി.പി. രഘു, രാജൻ (മുഴപ്പിലങ്ങാട്), നിഷ.
സംസ്കാരം: ചൊവ്വ രാവിലെ 10ന് വീട്ടുവളപ്പിൽ

Post a Comment