o സംസ്ഥാന സിനിയർ ബോയ്സ് ഫുട്ബോളിൽ മാഹി ചാമ്പ്യൻമാർ
Latest News


 

സംസ്ഥാന സിനിയർ ബോയ്സ് ഫുട്ബോളിൽ മാഹി ചാമ്പ്യൻമാർ

 *സംസ്ഥാന സിനിയർ ബോയ്സ് ഫുട്ബോളിൽ മാഹി ചാമ്പ്യൻമാർ*

 


 മാഹി: മാഹിയിൽ വെച്ച്  നടന്ന  പുതുചേരി  സംസ്ഥാന  സ്കൂൾ  ഗെയിംസിൽ ഫുട്ബോൾ മത്സരത്തിൽ മാഹിക്ക് ചാമ്പ്യൻഷിപ്പ്.  സിനിയർ ബോയ്സ്   വിഭാഗത്തിലാണ് മാഹി ചാമ്പ്യന്മാരായത് ഏകപക്ഷിമായിരുന്നു  മാഹിയുടെ  വിജയം തുടർച്ചയായി എട്ടാം വർഷമാണ്  മാഹി ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുന്നത്. ആദ്യ  മത്സരത്തിൽ  സോൺ-മുന്നു പോണ്ടിച്ചേരിയെ 4ഗോളിനും  സെമിഫൈനൽ  മത്സരത്തിൽ സോൺ-2 പുതുചേരിയെ പെനാൽറ്റി ഷൂട്ട്‌  ഔട്ടിൽ അഞ്ചേ രണ്ടിനും 

ഫൈനലിൽ  സോൺ-4 പുതുചേരിയെ 5ഗോളിനും  പരാജയപ്പെടുത്തിയാണ് മാഹി യുടെ വിജയം  പന്തക്കൽ പി എം  ശ്രീ സ്കൂളിലെ  അഗിനേഷ്‌  ആണ്  ടീം  ക്യാപ്റ്റൻ  ടീം  കോച്ച്  പി ആർ  സലീം അസിറ്റന്റ്  കോച്ച് ശരൺ  മോഹൻ എസ്, എന്നിവരുടെ മേൽനോട്ടത്തിലാണ് മാഹി  ഫുട്ബോൾ ടീം ഗ്രൗണ്ടിലിറങ്ങിയത്.

Post a Comment

Previous Post Next Post