o അന്തരിച്ചു
Latest News


 

അന്തരിച്ചു


അന്തരിച്ചു



ചൊക്ലി : കവിയൂരിൽ തോട്ടോൾ ലീല (80) അന്തരിച്ചു.

ഭർത്താവ്: പരേതനായ മാളിയേക്കണ്ടി ദാമു മാസ്റ്റർ (എച്ച്.എം. കവിയൂർ എൽ.പി. സ്കൂൾ). 

മക്കൾ: രഹിത (കോഴിക്കോട് ), രചന (ഏറാമല), ബീന (മുഴപ്പിലങ്ങാട് ), ഷെറീന (ധർമ്മടം). 

മരുക്കൾ : രാജൻ, യതീഷ് രതീഷ്,

പരേതനായ നാരായണൻ.

സഹോദരങ്ങൾ: തോട്ടോൾ സദാനന്ദൻ, ബാബു, മോഹൻദാസ്, ബാബുരാജ്, മഹിള.

Post a Comment

Previous Post Next Post