*ശാസ്ത്രീയ സംഗീതത്തിൽ അഴിയൂർ സ്വദേശി*
*അലൻ കൃഷ്ണയ്ക്ക് ഒന്നാസ്ഥാനം*
കൊയിലാണ്ടിയിൽ നടന്ന
ജില്ലാ യുവജനോത്സവത്തിൽ
ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക്ക് അലൻ!!
യു.ജയൻ മാസ്റ്റർ ആണ് അലൻ കൃഷ്ണന്റെ ഗുരുനാഥൻ
BLO യും ചെമ്പിലോട് ഹൈസ്കൂൾ
രാഷ്ട്ര ഭാഷാ അധ്യാപികയായ
വിദ്യയുടെയും ഉരുപ്പുറത് ബാബുവിൻ്റെയും
മൂത്ത മകനാണ് മടപള്ളി ഗേൾസ് ഹയർസെക്കന്ററി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ്
അലൻ കൃഷ്ണ

Post a Comment