o വൈദ്യുതി മുടങ്ങും.
Latest News


 

വൈദ്യുതി മുടങ്ങും.

 *വൈദ്യുതി മുടങ്ങും.*



മയ്യഴി : ലൈനിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ 28-11-2025 വെള്ളിയാഴ്ച കാലത്ത് 9 മുതൽ 2 മണി വരെ റെയിൽവേ സ്റ്റേഷൻ റോഡ്, ചൂടിക്കോട്ട, ശ്രീകൃഷ്ണ ക്ഷേത്രം റോഡ്,മുക്കത്ത് റോഡ്, മെറ്റൽസ് റോഡ്, പാറക്കൽ മാർക്കറ്റ് റോഡ്, ഹോസ്പിറ്റൽ റോഡ് എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.



Post a Comment

Previous Post Next Post