o ഓവറോൾ കിരീടം*
Latest News


 

ഓവറോൾ കിരീടം*

 *ഓവറോൾ കിരീടം*



ചൊക്ലി സബ്ജില്ല സ്കൂൾ കലോത്സവത്തിൽ കൊള്ളുമ്മൽ ജൂനിയർ ബേസിക് സ്കൂൾ ( പെരിങ്ങാടി ) LP വിഭാഗത്തിൽ ഓവറോൾ കിരീടം ചൂടി, ചൊക്ലി രാമവിലാസം HS ൽ നടന്ന സബ് ജില്ല സ്കൂൾ കലോത്സവത്തിലാണ് മത്സരിച്ച എല്ലാ വിഭാഗത്തിലും എ ഗ്രേഡ് നേടിക്കൊണ്ട് ഓവറോൾ കിരീടത്തിൽ മുത്തമിട്ടത് , HM അജേഷ് മാസ്റ്ററുടെ നേതൃത്വത്തിലുള്ള ഊർജ്ജസ്വലരായ അദ്ധ്യാപകരുടെ പാഠ്യ പാഠ്യേതര വിഷയങ്ങളിലുള്ള മികച്ച പ്രവർത്തനങ്ങളുടെ ഫലമാണ് ഈ കൊച്ചു വിദ്യാലയത്തെ ഉന്നതങ്ങളിലെത്തിക്കുന്നത്, 50 ൽ പരം വിദ്യാലയങ്ങളെ പിന്തള്ളിക്കൊണ്ടാണ് ഓവറോൾ കിരീടം ചൂടിയത്.

Post a Comment

Previous Post Next Post