ഒന്നാം റാങ്കും ഗോൾഡ് മെഡലും നേടി
മാഹി : . 2021 മുതൽ 2024 വരെയുള്ള വർഷങ്ങളിലെ ഗോൾഡ് മെഡൽ നേടിയ വിദ്യാർത്ഥികളുടെ ലിസ്റ്റ ിൽ
പ്രൊഫസർ മുഹമ്മദ് റിഷാൽ
പോണ്ടിച്ചേരി യൂണിവേഴ്സിറ്റി 2022 -2024 അധ്യയന വർഷത്തിൽ MBA ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റിൽ ഒന്നാം റാങ്കും ഗോൾഡ് മെഡലും നേടി അഭിമാനമായി മാറി ബി.ബി.എ ട്രാവൽ ആൻഡ് ടൂറിസം വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ മുഹമ്മദ് റിഷാൽ
. പോണ്ടിച്ചേരി സർവകലാശാല ക്യാമ്പസിൽ വെച്ചായിരുന്നു പഠനം.
ഡിസംബറിൽ പോണ്ടിച്ചേരിയിൽ വെച്ച് നടക്കുന്ന സർവകലാശാല ബിരുദദാന ചടങ്ങിൽ വെച്ച് ഗോൾഡ് മെഡലും സർട്ടിഫിക്കറ്റും കൈപ്പറ്റും.

Post a Comment