o സൗജന്യ കിറ്റ്* *വിതരണം നീട്ടി*
Latest News


 

സൗജന്യ കിറ്റ്* *വിതരണം നീട്ടി*

 *സൗജന്യ കിറ്റ്* *വിതരണം  നീട്ടി*



ദീപാവലി - 2025 സൗജന്യ കിറ്റ് വിതരണം  

08-11-2025  വരെ നീട്ടിയിരിക്കുന്നതായി മാഹിസിവിൽ സപ്ലൈസ് ഓഫീസർ അറിയിച്ചു.

പുതുച്ചേരി സർക്കാറിൻ്റെ *ദീപാവലി 2025 സൗജന്യ കിറ്റ്* മുൻ നിശ്ചയിച്ച തീയതികളിൽ വാങ്ങാൻ കഴിയാതിരുന്ന കാർഡുടമകൾക്ക് 

ചുവപ്പ് കാർഡിന് - 1 കിറ്റ് , മഞ്ഞ കാർഡിന് - 1 കിറ്റ് വീതം (സർക്കാർ ഉദ്യോഗസ്ഥർ അംഗങ്ങളായിട്ടുള്ള  കാർഡുടമകൾക്കൊഴികെ) മയ്യഴിയിലെ മുൻ നിശ്ചയിച്ച പ്രകാരമുള്ള അതാത് കേന്ദ്രങ്ങളിൽ വച്ചു  വാങ്ങാവുന്നതാണ്.


സമയം: രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ,  ഉച്ചയ്ക്ക് ശേഷം 2 മണി മുതല്‍ വൈകുന്നേരം 6 മണി വരെ.


വിശദ വിവരങ്ങൾക്ക് താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്


Mob-No: - 7306 899 601

Mob No: - 9495 617 583.




Post a Comment

Previous Post Next Post