Home പന്തോക്കാവിൽ മണ്ഡല പൂജ MAHE NEWS November 16, 2025 0 പന്തോക്കാവിൽ മണ്ഡല പൂജപന്തക്കൽ: പന്തോ ക്കാവ് അയ്യപ്പക്ഷേത്രത്തിൽ മണ്ഡല പൂജ 17 ന് തുടങ്ങും. ഡിസംമ്പർ 27 ന് ചുറ്റുവിളക്കുത്സവത്തോടെ സമാപിക്കും. ചുറ്റുവിളക്ക് ദിവസം രാത്രി തായമ്പക, തെയ്യംമ്പാടി നൃത്തം എന്നിവയുണ്ടാകും
Post a Comment