നർത്തകി ഷീജാ ശിവദാസിന് ആദരം
ന്യൂമാഹി പെരിങ്ങാടി മങ്ങാട് വാണുകണ്ട കോവിലകം ഭഗവതി ക്ഷേത്രം കുടുംബകൂട്ടായ്മയുടെ നേതൃത്വത്തിൽ മങ്ങാട് ദേശം പ്രശസ്ത നർത്തകി വി കെ ഷീജ ശിവദാസിനെ അനുമോദിച്ചു. ബിഎസ്എസ് ദേശീയ പുരസ്കാരം നേടിയ വി കെ ഷീജ ശിവദാസിന് ഇ.നാരായണൻ നമ്പ്യാർ
ഉപഹാരം നൽകി. ക്ഷേത്ര കാരണവർ വി കെ ഭാസ്കരൻ മാസ്റ്റർ, അഡ്വ.പി കെ രവീന്ദ്രൻ , എൻ ബാലകൃഷ്ണൻ നസ്യാർ, ചാലക്കര പുരുഷു, പി.വി.രാജൻ, സ്മിത പൊന്ന്യം, ജയശ്രിവിനോദ്കുമാർ, സിന്ധുദാസ്, ലിബാസ് മങ്ങാട്, എസ്.ഭാവന, ഇ പുഷ്പരാജൻ,ഒ.പി.വിജയശ്രീ , സുഭദ്ര ടീച്ചർ, വി.കെ.രാജേന്ദ്രൻ സംസാരിച്ചു.

Post a Comment