o ഇടത് മുന്നണി തെരഞ്ഞെടുപ്പ് കൺവെൻഷൻ
Latest News


 

ഇടത് മുന്നണി തെരഞ്ഞെടുപ്പ് കൺവെൻഷൻ

 ഇടത് മുന്നണി തെരഞ്ഞെടുപ്പ് കൺവെൻഷൻ



ന്യൂമാഹി : ഇടത്പക്ഷ ജനാധിപത്യ മുന്നണി ന്യൂ മാഹി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ സിപിഐ  സംസ്ഥാന കൗൺസിൽ അംഗം സി പി ഷൈജൻ ഉദ്ഘാടനം ചെയ്തു. സി പി ഐ തലശ്ശേരി മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പർ എം ബാലൻ അധ്യക്ഷത വഹിച്ചു. സി പി ഐ എം ഏറിയ സെക്രട്ടറി സി കെ രമേശൻ, കെ ജയപ്രകാശൻ, കെ സി ബുദ്ധദാസ് എന്നിവർ സംസാരിച്ചു.


ഭാരവാഹികൾ

കെ സി ബുദ്ധദാസ് (പ്രസിഡണ്ട്)

കെ കെ ബഷീർ, എം കെ സെയ്ത്തു , ടി സുധ, എ വി ചന്ദ്രദാസൻ, താഹിർ കൊമ്മോത്ത്, കെ വൽസല , കെ പി സുനിൽ കുമാർ (വൈസ് പ്രസിഡണ്ടുമാർ)


കെ ജയപ്രകാശൻ (സിക്രട്ടറി)


 പി പി രഞ്ചിത്ത്, എസ് കെ വിജയൻ, സി കെ പ്രകാശൻ, പി ശ്രീജ, കെ സുനിത, വി ജയബാലു, കെ പി നൗഷാദ് (ജോയൻ്റ് സിക്രട്ടറിമാർ)

Post a Comment

Previous Post Next Post