o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി



കോടിയേരി മീത്തലെ വയൽ ശലഭത്തിൽ (ഫീൽഡ് വ്യൂ) ജോബിഷ് (43) നിര്യാതനായി.

അച്ഛൻ: പരേതനായ പ്രഭാകരൻ, അമ്മ: സൗദാമിനി. ഭാര്യ: അനു അലക്സ്, മകൻ: അമൻ ജോബിഷ്. പൊതുദർശനം നാളെ (17-11-25) രാവിലെ 9 മണിക്ക് വീട്ടിൽ. സംസ്ക്കാരം രാവിലെ 10 മണിക്ക് കണ്ടിക്കൽ നിദ്രതീരം ശ്മശാനത്തിൽ


Post a Comment

Previous Post Next Post