o അനുശോചിച്ചു
Latest News


 

അനുശോചിച്ചു

 അനുശോചിച്ചു 



ഗവണ്മെന്റ് എംപ്ലോയീസ് അസോസിയേഷന്റെ യും കൌൺസിൽ ഓഫ് സർവീസ് ഓർഗാണൈസേഷൻ പ്രസിഡന്റയും മാഹി പെൻഷണർസ് വെൽഫയർ കോ- ഓപ്പറേറ്റീവ് സൊസൈറ്റി യുടെ സ്ഥാപക ഡയറക്ടരുമായ സി. എച്. വേലായുധന്റെ നിര്യാണത്തിൽ മാഹീ പെൻഷനേഴ്സ് വെൽഫയർ  കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഡയറക്ടർ ബോഡി യോഗം അനുശോചിച്ചു. പ്രസിഡന്റ്‌ കെ ഹരീന്ദ്രൻ അദ്യക്ഷം വഹിച്ചു. കെ. എം. പവിത്രൻ, പി. സി. ദിവനന്തൻ വി. സി. വിജയറാം, കെ. രാധാകൃഷ്ണൻ, കെ. ചിതനന്ദൻ എനിവർ സംസാരിച്ചു.

Post a Comment

Previous Post Next Post