o അന്തരിച്ചു
Latest News


 

അന്തരിച്ചു

 *അന്തരിച്ചു.*



മോന്താൽ രാജൻ മാസ്റ്റർ (74)വയസ്സ് അന്തരിച്ചു.

ഒളവിലം up സ്കൂൾ റിട്ട: അദ്ധ്യാപകൻ. 

ഭാര്യ-അനിത. 

മക്കൾ. നിജല. ജിഷാൽ. ജിയേഷ്. മരുമക്കൾ-പുരുഷോത്തമൻ. സുബിഷ. 

സഹോദരങ്ങൾ :രാമചന്ദ്രൻ കോഴിക്കോട്.രാജലക്ഷ്മി മുക്കാളി. ഹരീന്ദ്രൻ.

 ശവ സംസ്ക്കാരം ഞാറാഴ്ച്ച കാലത്ത് 11 മണിക് വീട്ടു വളപ്പിൽ.

10 മണിക് മോന്താൽ പൊതു ദർശനം.

രാഷ്ട്രിയ സ്വയം സേവക സംഘത്തിന്റെ പ്രവർത്തനം ചൊക്ലി കരിയാട് മേഖലയിൽ എത്തിച്ച സംഘ പ്രവർത്തകൻ ആയിരുന്നു.

 മോന്താൽ കമ്പനിക്കുന്നുമ്മൽ ഭദ്രകാളി ക്ഷേത്രത്തിന്റെ പ്രവർത്തനത്തിൽ മുൻനിരയിൽ നിന്ന് പ്രവർത്തിച്ച വ്യക്തിത്വമായിരുന്നു.

Post a Comment

Previous Post Next Post